വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി (Vaidika Aryasamaja Prasnothari)

₹40.00

Vaidika Dharma Arya Samaja Prashnottari is a question-and-answer guide to the fundamental principles of Vedic Dharma and Arya Samaj. Covering the Vedas, Vedic rituals, Samskaras, festivals, and the life of Maharshi Dayananda Saraswati, this book serves as a useful learning resource for students and readers interested in Vedic knowledge.

Order Now, Pay After Confirmation

  • Check Mark Easy Online Ordering
  • Check Mark Personal Order Confirmation
  • Check Mark Pay Securely via UPI or QR
  • Check Mark Delivery Details Shared by Our Team
  • Check Mark Postal Charges Extra

Description

ആര്യസമാജത്തിന്റെ ഉന്നത പണ്ഡിതനും സാർവദേശിക് ആര്യ പ്രതിനിധി സഭയുടെ കാര്യദർശിയുമായിരുന്ന പണ്ഡിറ്റ് ധർമ്മദേവ് ജി സിദ്ധാന്താലങ്കാർ വിദ്യാവാചസ്പതി ഹിന്ദിയിൽ എഴുതിയ ‘വൈദിക് ധർമ് ആര്യസമാജ് പ്രശ്നോത്തരി’ എന്ന ലഘു ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത്. ആര്യസമാജം ഗുരുകുലങ്ങളിൽ ഇത് പാഠപുസ്തകമായി ഉപയോഗിച്ചു വരുന്നു.
വൈദിക ധർമ്മത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ആയ ഈശ്വരൻ, വേദങ്ങൾ, വൈദിക സാഹിത്യങ്ങൾ, വർണ്ണാശ്രമ ധർമ്മങ്ങൾ, പഞ്ച മഹായജ്ഞങ്ങൾ, ഷോഡശഃ സംസ്കാരങ്ങൾ, വൈദിക പർവങ്ങൾ മുതലായവയും ആര്യസമാജത്തിന്റെ കാര്യപദ്ധതി, മഹർഷി ദയാനന്ദൻ, ധർമ്മവീരരായ ആര്യബലിദാനികൾ എന്നിവരുടെ ലഘു വിവരണം തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജൻ മീമാംസക് ആണ് ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ തയ്യാറാക്കിയിരിക്കുന്നത്.

Additional information

Author

Pandit Dharmmadev Vidyavachaspati

Language

Malayalam

Book Size

Standard Size

Publisher

Aryasamajam Vellinezhi

Binding

Paperback

Edition

First Edition

Pages

60