സ്വാമി ശ്രദ്ധാനന്ദന്റെ 100-ാം രക്തസാക്ഷി വാർഷികാചരണം:

നമസ്തേ,

സാമൂഹ്യനവോത്ഥാന നായകനും മഹർഷി ദയനന്ദസരസ്വതിയുടെ അരുമശിഷ്യനുമായിരുന്ന സ്വാമി ശ്രദ്ധാനന്ദന്റെ 100 ആം രക്തസാക്ഷി വർഷാചാരണത്തിന്റെ ഭാഗമായി ആര്യ സമാജത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സെമിനാറുകളും അനുസ്മരണ സഭകളും സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി ഭാരതീയ വിചാര കേന്ദ്രം കോഴിക്കോട് ജില്ലാ ഘടകവുമായി ചേർന്ന് ഈ വരുന്ന ഒക്ടോബർ 26 ന് തിങ്കളാഴ്ച വൈകുന്നേരം 4 ന് കോഴിക്കോട് കേസരി ഭവനിലെ ഡോ. കെ. മാധവൻ കുട്ടി ഹാളിൽ നടക്കുന്ന സെമിനാറിലേക്ക് എല്ലാ ധർമ്മപ്രേമികളേയും സഹർഷം സ്വാഗതം ചെയ്യുന്നു.

Similar Posts