ആര്യോദ്ദേശ്യരത്നമാല (Aryodheshya Rathnamala)
₹25.00
Written by Maharshi Dayananda Saraswati and translated into Malayalam by Shri K. M. Rajan Mimamsak, Aryoddheshya Ratnamala explains the meanings of 100 important terms based on Vedic teachings and authoritative scriptures. This book helps readers gain a clearer understanding of concepts such as God, Dharma, prayer, and worship. Published by Vellinezhi Arya Samaj, it serves as a valuable guide to Vedic knowledge and philosophy.
Order Now, Pay After Confirmation
- Easy Online Ordering
- Personal Order Confirmation
- Pay Securely via UPI or QR
- Delivery Details Shared by Our Team
- Postal Charges Extra
Description
സ്ഥിരം കേട്ട് വരുന്ന നിരവധി പദങ്ങളുണ്ട്. ഈശ്വരൻ, ധർമ്മം, പ്രാർത്ഥന, ഉപാസന എന്നിങ്ങനെ. എന്നാൽ ഈ നാമങ്ങളുടെ ഒരു നിർവചനം എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ വ്യക്തമായ ഒരു മറുപടി പലർക്കും നൽകാനാവില്ല. ഉദാഹരണത്തിന് ഈശ്വരൻ എന്നതിന്റെ ഒരു നിർവചനം എന്തെന്ന് ഒരു സാമാന്യ വ്യക്തിക്ക് പറയാൻ കഴിഞ്ഞെന്നു വരില്ല. എന്താണ് ഈശ്വരൻ എന്നറിയാത്തവൻ എങ്ങനെ ഈശ്വരോപസന ചെയ്യും? മറ്റു പദങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്. മഹർഷി ദയാനന്ദൻ വേദാദി സത്യ ശാസ്ത്രങ്ങളുടെ കാഴ്ചപ്പാടിൽ വൈദികമായ നൂറു പദങ്ങളുടെ നിർവചനം ‘ആര്യോദ്ദേശ്യരത്നമാല’ എന്ന പേരിൽ രചിച്ചിട്ടുണ്ട്. ഇതിന്റെ മലയാള പരിഭാഷ ലഘു വ്യാഖ്യാന സഹിതം തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ. കെ.എം.രാജൻ മീമാംസകാണ്.
Additional information
| Author | Maharshi Dayanand Saraswati |
|---|---|
| Translator | KM. Rajan Meemamsak. |
| Language | Malayalam |
| Book Size | Standard Size |
| Publisher | Aryasamajam Vellinezhi |
| Binding | Paperback |
| Edition | First Edition |
| Pages | 20 |





