സത്യാർത്ഥപ്രകാശം (Satyarth Prakasham) — Malayalam Edition (Large)

₹250.00

സത്യാർത്ഥപ്രകാശം (Satyarth Prakasham) is the renowned work of Maharshi Dayanand Saraswati, founder of Arya Samaj. Presented in Malayalam, this influential book explores Vedic philosophy, truth, education, righteous conduct and social reform through fourteen insightful chapters. An essential addition to the library of readers interested in the Vedas, Arya Samaj and the teachings of Maharshi Dayanand Saraswati.

Order Now, Pay After Confirmation

  • Check Mark Easy Online Ordering
  • Check Mark Personal Order Confirmation
  • Check Mark Pay Securely via UPI or QR
  • Check Mark Delivery Details Shared by Our Team
  • Check Mark Postal Charges Extra

Description

ഭാരതീയ നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയും വേദോദ്ധാരകനുമായിരുന്ന മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ വിശ്വവിഖ്യാത ഗ്രന്ഥമായ സത്യാര്‍ത്ഥപ്രകാശത്തിന്റെ മലയാളം പരിഭാഷ. വേദശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളുടെ വൈദിക വീക്ഷണം നല്‍കുകയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വേദപ്രമാണമനുസരിച്ച് ശക്തമായി പൊളിച്ചെഴുതുകയും ചെയ്ത ഈ പുസ്തകം സ്വാതന്ത്ര്യ സമരസേനാനികള്‍ക്കു ഏറെ പ്രചോദനമേകിയതാണ്. ബ്രിട്ടീഷ് ഭരണകാലത്തു നിരോധിക്കുക പോലുമുണ്ടായ ഈ ഗ്രന്ഥമാണ് ഇസ്‌ലാമിക – ക്രൈസ്തവ മത പ്രചാരണത്താല്‍ ആകൃഷ്ടരായി കൂട്ട മതംമാറ്റ ഭീഷണി നേരിട്ടിരുന്ന ഹിന്ദു സമാജത്തിന്റെ രക്ഷാകവചമായത്.


Additional information

Author

Maharshi Dayanand Saraswati

Translator

KM. Rajan Meemamsak.

Language

Malayalam

Book Size

Large Size

Publisher

Aryasamajam Vellinezhi

Binding

Hardcover

Edition

First Edition

Pages

560