വൈദിക ഈശ്വരൻ (Vaidika Eeswaran)

₹35.00

Written by Shri K. M. Rajan Mimamsak, Vaidika Eswaran explores the Vedic concept of God and explains how it differs from the concepts of divinity found in various religious traditions. Published by Vellinezhi Arya Samaj, this book offers readers an insight into the Vedic understanding of Ishwaran.

Order Now, Pay After Confirmation

  • Check Mark Easy Online Ordering
  • Check Mark Personal Order Confirmation
  • Check Mark Pay Securely via UPI or QR
  • Check Mark Delivery Details Shared by Our Team
  • Check Mark Postal Charges Extra

Description

ഈശ്വരൻ, ദൈവം, അള്ളാഹു, കർത്താവ്, ദേവതകൾ എന്നീ പദങ്ങൾ നാം ഏറെ കേട്ടു പരിചയിച്ചതാണ്. വ്യത്യസ്ത മത വിഭാഗക്കാർ തങ്ങളുടെ ദൈവസങ്കല്പത്തെ ഏറ്റവും മഹത്തരമായതായി കാണുന്നു. മറ്റു വിഭാഗത്തിൽ പെട്ടവരുടെ ദൈവ സങ്കൽപ്പങ്ങൾ തെറ്റാണ് എന്നും കരുതുന്നു. സെമിറ്റിക് മതങ്ങളുടെ പൊതുവെയുള്ള ഒരു വീക്ഷണമാണിത്. ഹൈന്ദവരുടെ ഇടയിലും മധ്യകാലഘട്ടത്തിൽ ഇത്തരത്തിൽ ഒരു മത്സരം ഉടലെടുത്തിരുന്നു. ശൈവരും വൈഷ്‌ണവരും ശാക്തേയരുമൊക്കെ പരസ്പരം കലഹിച്ചിരുന്നവരായിരുന്നുവെന്നു പറയപ്പെടുന്നു. ബൗദ്ധരും ജൈനരും വാമമാർഗ്ഗികളും ഇതേ പാത പിന്തുടർന്നിരുന്നു.

എന്നാൽ വേദങ്ങളിൽ വർണ്ണിക്കുന്ന ഈശ്വരൻ ഇവരിൽനിന്നെല്ലാം എങ്ങനെ വ്യത്യസ്തമാകുന്നു എന്നത് ഈ പുസ്തകത്തിൽ വിവരിക്കുന്നു.ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജൻ മീമാംസക് ആണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

 

Additional information

Author

KM Rajan Meemamsak

Language

Malayalam

Book Size

Standard Size

Publisher

Aryasamajam Vellinezhi

Binding

Paperback

Edition

First Edition

Pages

24