ആര്യോദ്ദേശ്യരത്നമാല (Aryodheshya Rathnamala)

₹25.00

Written by Maharshi Dayananda Saraswati and translated into Malayalam by Shri K. M. Rajan Mimamsak, Aryoddheshya Ratnamala explains the meanings of 100 important terms based on Vedic teachings and authoritative scriptures. This book helps readers gain a clearer understanding of concepts such as God, Dharma, prayer, and worship. Published by Vellinezhi Arya Samaj, it serves as a valuable guide to Vedic knowledge and philosophy.

Order Now, Pay After Confirmation

  • Check Mark Easy Online Ordering
  • Check Mark Personal Order Confirmation
  • Check Mark Pay Securely via UPI or QR
  • Check Mark Delivery Details Shared by Our Team
  • Check Mark Postal Charges Extra

Description

സ്ഥിരം കേട്ട് വരുന്ന നിരവധി പദങ്ങളുണ്ട്. ഈശ്വരൻ, ധർമ്മം, പ്രാർത്ഥന, ഉപാസന എന്നിങ്ങനെ. എന്നാൽ ഈ നാമങ്ങളുടെ ഒരു നിർവചനം എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ വ്യക്‌തമായ ഒരു മറുപടി പലർക്കും നൽകാനാവില്ല. ഉദാഹരണത്തിന് ഈശ്വരൻ എന്നതിന്റെ ഒരു നിർവചനം എന്തെന്ന് ഒരു സാമാന്യ വ്യക്തിക്ക് പറയാൻ കഴിഞ്ഞെന്നു വരില്ല. എന്താണ് ഈശ്വരൻ എന്നറിയാത്തവൻ എങ്ങനെ ഈശ്വരോപസന ചെയ്യും? മറ്റു പദങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്. മഹർഷി ദയാനന്ദൻ വേദാദി സത്യ ശാസ്ത്രങ്ങളുടെ കാഴ്ചപ്പാടിൽ വൈദികമായ നൂറു പദങ്ങളുടെ നിർവചനം ‘ആര്യോദ്ദേശ്യരത്നമാല’ എന്ന പേരിൽ രചിച്ചിട്ടുണ്ട്. ഇതിന്റെ മലയാള പരിഭാഷ ലഘു വ്യാഖ്യാന സഹിതം തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ. കെ.എം.രാജൻ മീമാംസകാണ്.

 

Additional information

Author

Maharshi Dayanand Saraswati

Translator

KM. Rajan Meemamsak.

Language

Malayalam

Book Size

Standard Size

Publisher

Aryasamajam Vellinezhi

Binding

Paperback

Edition

First Edition

Pages

20